ISRO Successfully Launches World's microsat-r and kalamsat made by students
ചരിത്രം കുറിച്ച് വീണ്ടും ഐഎസ്ആർഒ. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയുടെ മൈക്രോസാറ്റ്- ആർ, വിദ്യാർത്ഥികൾ നിർമിച്ച കലാംസാറ്റ് എന്നീ ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള പിഎസ്‍എൽവി സി 44ന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി.